താൾ:11E607.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

ന്നറു ചീകമൊടു നാരങ്ങപ്പഴം
മണികെൾ കടുന്തടിക്കട്ടിൽ പട്ടുകെൾ
ചെറുചാണപ്പരെൽ ചെമ്പു മിന്തിക
ചെളകം ബിട്ടി വിളക്കിടങ്ങാഴി
കറി ചാടുരുളികെൾ കാറകാൽ മണി
കല വാണിയമിവ കണ്ടു കണ്ടു ചൊൽ

103

എണ്ണത്തൊൽ കുറി വക്കു മിക്കിര
യെലത്തിരി യവെൽ കിണ്ടി തണ്ടിക
കിൺഗിക വെടറായെറ്റു
വാലുറി കിളി വാഞത്തുടി കൊംപു
കൊലുളി എണ്ണുമടക്കെയും ന്നൂറിവെറ്റില
യെലത്തരിയവെൽ കട്ടിൽ പട്ടുകെൾ
കണ്ണിക്കുടകൾ കയെറ്റു ചെന്തവർ
കളഭം പുഴുകുന്നൈ കണ്ടു കണ്ടു ചൊൽ

104

ഉന്നതും ന്താരെയുരുക്കു മബെണ
ഉപ്പും കപ്പം മുലക്ക പൂഷണി
ഓതും പിള്ള കൊന്നിയിത്തരം
പാരപ്പെട്ടവ മറ്റുമെന്നിവ
കൊതം വമ്മടി മറ്റു ചർക്കെര
കുഴിതാളം കുഴെൽ കണ്ടു കണ്ടു ചൊൽ.

യെറും ന്താവമൊടൊത്തെഴും പടം
യെടും കുണ്ടിക കംപുകംപിളി
നാറും ബാന്തു ചവത ചന്നെനം
ന്നാരുംന്നാഴിയുക്ക ചൂൽ മുറം
കുറും ബെള്ളി വെള്ളൊടു വെൺകുടം
കുറുവാൾ ചുരിക കുരക്ക തല
വാതെറുർ പട്ടിനു തെണ്ടി തൈന്തുനി
തെരുവെ നടന്നവ കണ്ടു കണ്ടു ചൊൽ.

32

2

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/86&oldid=201142" എന്ന താളിൽനിന്ന് ശേഖരിച്ചത്