താൾ:11E607.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

കാണുന്ന കല്ലും കനകെങ്ങളും
കൈക്കിടും മ്മൊതിരം കാറ കംപി
കണ്ടാൽ ഞാന്മെയ്ത്താലി കാതു കാപ്പു
മ്മുത്തു വൈര മാണിക്ക രെത്നങ്ങെളും
മ്മുവുലൊകെം പെറും ബയിരമാല
മിച്ചിരി കൈക്കാണമെന്നി മറെറതും ബെണ്ടാ
വിലയില്ലാതൊ ചില പൂന്തുകിലും
മിച്ചിരി വെള്ളി വെൺഞ്ചാമെരെയും
പണ്ടാരം മ്മിട്ട പയിമ്പക്കെട്ടും
കരുത്തെരായ്കെട്ടു പൊപ്പാനാകി
വണ്ടാർ മണിമുടി മാടത്തിങ്കീഴു
മന്നെഞ്ചൊങ്കി മകെനുണ്ണിച്ചങ്ങെൻ
കെട്ടു പൊറുപ്പാനും കൂട്ടിക്കൊണ്ടു
കെട്ടൊന്നിലൊന്നിൽ കുറവെന്നിയെ

97

അരിനെയിതു വര തരം മിടങ്ങഴി
നെയി പുഴുന്നെയിയ്യാരെ മഞ്ചെണ
ബിരവിഞ്ചിമികവുളവൂള്ളി വെള്ളവൽ
വെളിയെൻ പയെറു വെള്ളൊമില മിമ്മിനി
പരിനൂൽ പുടവ പരിത്തി പിത്തെള
പനിനീർ തുകിൽ വളെയാര മൊതിരം
പൊരിവാൾ ശുരിക വിൽവാണവും ന്തുടി
പൊരിനുറിടിയടകണ്ടു കണ്ടു ശൊൽ.

98

ആടും ഞ്ചൂതു കുടകടുത്തെല
ആനാത്തൊൽ വിറകച്ചു മിച്ചിരി
പാടും ബീണ മിഴാവു വട്ടക
പാരക്കൊൽലൊടു പാടകം ഞ്ചെറി
എടും കത്തിയിടക്ക പൊക്ക
എറും കട്ടിൽ കിടക്ക വീയണ
ഓടും കാൽവള കാറകാൽ മണി

30

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/84&oldid=201139" എന്ന താളിൽനിന്ന് ശേഖരിച്ചത്