താൾ:11E607.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

വാണാളരിയുമ്മണികനക
രന്നഞ്ഞുന്നിടുതുയിക്കളഞ്ഞായെല്ലൊ
തരുവാന്മടിച്ചതു മൊത്തെനിപ്പൊൾ
അന്നാളെ കുത്തിനു വന്നുണ്ടൊ നീ
വാരായ്കിലാണല്ല പെണ്ണൊടൊക്കും
വന്നവഴിക്കെ പയെന്നൂർപ്പൊയി
മായക്കുത്താട്ടു മുതുർക്കുന്നാളെ

80

മായക്കുത്തിമ്മണി മിഴാവൊശകെൾ
-ണ്ണും ബ്ബിണ്ണുമ്മറുതിവരും
കായത്തിടിയൊടു കടൽപൊടിയ
കടുതിടുകടുതിടു കടുതിടിന
കായത്ത ട്ടിയ മഴവൊലി പൊയി
ക്കച്ചില്പട്ടിലിളന്തിരയരെനുടെ
തെയച്ചെവിയതു പൊടുവൊടി ന
ത്തെളിമിഴാവൊശകൾ ചിതറിനവൻ

81

തെളിമിഴാവിടുമൊശകൾ
തിടനടമാടുകെ വാരളികൾ
ചെരുമാറെന്നുടെ മിഴാവൊശയൊ
അതു വെറെ മുഴങ്ങുന്നു കളിയല്ലെയൊരു
പെൺന്തവശിയാൾ കരുതി വന്നെ-
നൊടിന്നാൾക്കുറി ശെയ്തി എളുതല്ലെ
കൂത്തിന്മിഴാവത തമ്മപ്പാ
യെനിയങ്ങു വിടയരുളുക അടിയെന

82

അരുളെന്നവൻഞ്ചൊന്ന വാർത്ത കെട്ടു
അപ്പനും പെടിച്ചരിശംപ്പട്ടാൻ
1മരുളെന്നു തൊന്നുന്നിണക്കിതെല്ലാ
മ്മകനെ നീയെരന്തിപ്പൊൾ ച്ചൊന്നവന്തീ
അരുളുന്നു മാളൊകർ പെടിച്ചിട്ടു

25

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/79&oldid=201130" എന്ന താളിൽനിന്ന് ശേഖരിച്ചത്