താൾ:11E607.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

76

വന്ന നീ വാതിൽക്കു ശാത്തിരം ഞ്ചൊൽ
മടിയാതെ നിൻ കൈക്കു പൈക്കം ചെയ്വിടാൻ
ഒന്നുണ്ടതെന്നുമെ കെൾക്കുന്നിപ്പൊൾ
ഓമെലിളകൊടി1പെൺബിലാതി
തന്നെതാർ കൊണ്ടാതാർ തവശിപ്പെണ്ണെ
താമെതിയാതെ ചൊല്ലെത്തിരെയും
ചൊന്നാൽ നിണക്കു മറെറങ്ങെനും പൊയി
ച്ചൊതിച്ചിരന്നു കൊണ്ടുണ്ണാമെല്ലൊ.

77

ഉണ്ണുന്ന വാതിലാതൊന്നെയുള്ളൂ
ഒമ്പതു വാതിലും ബെറെ നിൽക്കാ
കാണുന്ന കട്ടിലക്കാലുരണ്ടും
കാമദൈവെൻന്താൻ ബസിച്ചിരിപ്പൂ
വിണ്ണന്ന മെൽപ്പടി തന്മെൽ നല്ല
വിഷ്ണുഭഗവാൻ ബസിച്ചിരിക്കും
യെണ്ണമഴകിയ കിഴിപ്പടിമെൽ
യെകമാം ബ്രഹ്മെൻ തിരുവടിയെൻ
നണ്ണിയെൻ രാകയിക്കു പൈക്കം പെയിതാൽ
ത്തന്നതും കൊണ്ടതുംന്താനെതാനെ

78

താനെതുറന്നാർ കതുകുമപ്പൊൾ
താലത്തിൽ ബെള്ളരിയും ബിളക്കും
ബ്ബെക ആനമുകവെൻ ഗണപതി
യാതാരമാകി ഞാൻ പൈക്കം പെയ്‌വാൻ
താനെ പൊല്ക്കൈയ്യാര വാരിക്കൊണ്ടു
തരിന്നു മണികനകരന്നഞ്ഞാൻ
ബാനെറുംഞ്ചെഞ്ചിടെയൊന്മകളെ നീയും
ബാതല്ക്കകത്തു വന്നെറ്റും കൊള്ളെ.

79

വന്ന്രട്ടു നിൻ കൈവളരക്കൊട്ടി

24

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/78&oldid=201128" എന്ന താളിൽനിന്ന് ശേഖരിച്ചത്