താൾ:11E607.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

ഒപ്പിച്ചു പെക്കൊലം കൊണ്ടൊരുത്തി
ഓമെൽപ്പെരുവഴി കെട്ടു കെട്ടു
മച്ചിൽപ്പൊന്നാരവും മാളികെയും
പാരം പെരുമെയിൽക്കണ്ടവാറെ
നിച്ചെയിപ്പാളവൾ കച്ചിൽപട്ടിൽ
നമ്പുസരിയരെൻന്നാമമെന്നെ.

53

തിരും ഗൊപണവുന്തിരുനിരും
ഞ്ചുരത്തൊൽ കുടെയുണ്ടൊരു കൈയിൽ
തിരുംപപൂമെലിംപുശിലംപും
ന്തതെന്നാർമ്മണിയുണ്ടൊരു കൈയ്യിൽ
കരുകരകമിടെകം കരുനിലക്കത്തി
തവലവുമുണ്ടൊരു കൈ(ൽ)യ്യിൽ
തൊരും ഗൊപുരവാതിൽ തുറപ്പൻ
കുടിയിൽ വിളക്കാം 1കുലപണിയെരെ

54

ബാതിൽ തുറപ്പിബ്ബാതിൽപ്പിൻ ബഴികൾ
മകെർ വിയാവാരികെള്ളൊതിയൊരുത്തി
തവത്തിയൈയ്യോ ഞാരൻ
ഉള്ളൂറു പട്ടിണിവിട്ടുവന്നെൻ
ബിതിയിലെങ്ങുമിരന്നെയ്യമുണ്ണു
ബെള്ളിമലക്കൊരു 1പൊമന്മകെളെല്ലൊ
കാതിൽ മണി കനകങ്ങൾ വിളങ്ങും
കച്ചിൽപ്പട്ടിലിളന്തരിയരെനെ

55

കച്ചിൽപട്ടിലിളന്തരിയെരെനൊ
കാക്കടെൽ നികടെലൊടപ്പൊയാൻ
1കുച്ചിൽഗ്ഗൊപുരവാതിൽ തുറന്നു
കൊടുപ്പിനവൾക്കുപയിക്കംപിള്ളെരെ
അച്ചൊതാനി വെളാക്കുലമെന്നു
അച്ചിരിയായിച്ചിലർ പെരിപ്പെശി

17

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/71&oldid=201115" എന്ന താളിൽനിന്ന് ശേഖരിച്ചത്