താൾ:11E607.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്


കീഴമെ കൈയിതാട്ടി നിപ്പെനെന്നാൻ

38

താട്ടും കൈകൊട്ടും കടുകച്ചെത്തീ
കപ്പെലും കൂടവെ വാകരിതാഴ്ത്താർ
മീട്ടുമിരണ്ടു പലകവെച്ചാർ
മെൽവാരിതാഴിക്കവിരെഞ്ഞുടെന്മെ-
ക്കൂട്ടം മരക്കലംന്തീർന്നുതിപ്പൊൾ
കൂമ്പിന്നു പൊവാനും കാലമയൊ
കാട്ടിൽ മരക്കുമ്പു വെട്ടിവന്നു
കപ്പെലുംന്നീർക്കിഴിക്കത്തുടെങ്ങിനാരെ.

39

നീർകിഴച്ചൂകപ്പെലെന്നു ചൊല്ലി
നിർണ്ണെയം ബന്നു വീദാനംന്നൊക്കി
ആർക്ക് തെളിച്ചിഴുകുംപുനാട്ടി
ട്ടങ്ങനെ നാംകൂരംന്നാലും താഴ്ത്താൻ
നീർക്കിഴിപ്പണിക്കൊരു വാശി മകെൻ
നീണ്ട കൂമ്പെറുവാൻ ബഞ്ചിരീയും
ആർക്കു പിടിക്കാവു വഞ്ചാവെന്നി-
ട്ടാരങ്ങുനെടത്തുടങ്ങീനാരെ

40

നെടിക്കടുകങ്ങു വിരവിനുടൊ
നെടുനെടനെയാടിന നിട്ടൊടം
കൂടത്തിരുകിന ചങ്ങൊടം
കൊയിൽപ്പണിയതു കൊടുപൂരം
പാടിപ്പാടിന വപ്പുരവർ
പാണ്ടിയെർ ചൊനവർ ചൊഴിയെരും
കൂടക്കുടക്കടുകങ്ങെനെരു
വണീകായെർകാർകാ മുന്നെലൂടൊ.

41

മുടിവൊടുക്കുവെണികയിടെയിലെങ്ങും
മുതറിച്ചിതെറിന മുളകുടെനെ

13

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/67&oldid=201107" എന്ന താളിൽനിന്ന് ശേഖരിച്ചത്