താൾ:11E607.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

ഞ്ചട്ടം നികെത്തവ കണ്ടുകൊൾവു
നാഴിയും കൊലുമെടുത്താളപ്പു
നാലു വഴിയും നിനച്ചു കാണ്മൂ
നാഴിയുംമ്മൂഴക്കുഴക്കാഴക്കും
ന്നാട്ടാരെ കൈയിൽ 1കീടങ്ങാഴിപ്പു.

35

ബാണിയം ഞ്ചെയ്വാനു ബലതു വെണം
പലർ കൈയിലാകൊല്ല ശിൽക്കണക്കു
ബെണമിതിനൊട്ടുതു ശാകാരം
ബെണ്ടും ഞ്ചരീവ കണ്ടു കൊള്ളെ
1നാന്നാതെ നല്ല വചനം ബെണം
നായകെനെ നീയെന്നും കെളിവണ്ണം
കാണിയും ബീശവും ശിൽക്കണക്കും
കാണാമ്പൊഴെ കൊണ്ടച്ചാർത്തിവെപ്പു.

36

ഞ്ചാർത്തും കണക്കും പലതും കറ്റെ
ബാലകൊംതിയുണ്ടു കപ്പെൽ വെപ്പാൻ
ബിർത്തമരം ബെണംന്നീർക്കു മെലെ
ചെത്തിക്കുറച്ചിട്ട്ങ്ങീന്നിടുകാ
ചാർത്തിനാർ തച്ചെരൾ വെണ്ടുവൊള
ചൊമ്പ്രാണീ കപ്പെലൊളം ബെണം
കപ്പെൽ കീർത്തി മികെച്ചെഴും കച്ചിൽ പട്ടിൽ
കിഴിപ്പണീ മെൽപ്പുര കെട്ടിനാരെ

37

പട്ടികതട്ടി1പ്പല പാകി
പാർക്കെല്ല കപ്പെലഴകും മുന്നെ
ഒട്ടും മടിക്കെയൊ വെണ്ട നിങ്ങൾ
ഓമെലിളമനച്ചെരൊടാശാരി
കെട്ടെകാലത്തു പണി തുടങ്ങീ
കാരിയം ബാല(?) മുറിഞ്ഞുതിപ്പൊൾ
കിട്ടുമിതിൽ തൊപ്പൊനൊട്ടൊ ഞാനൊ

12

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/66&oldid=201105" എന്ന താളിൽനിന്ന് ശേഖരിച്ചത്