താൾ:11E607.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

പറ്റാവിശഷം പറഞ്ഞു ചമപ്പു
താഴ്കടെൽ ദീപിൻ ബലമിടയൊഴുകും
തടികിടമിഴാവിൻന്ധനിയൊശകൾ
കട്ടഴകിതു കൂത്തൻ വളദിയതെന്ന
ട്ടാചാരാം ചൈതിട്ടരി(ര)കിരിന്നൊമൊ

24

ആചാരം കുലവാണിയരറിയാർ
അണ്മയിനെ കണ്ടരികിരി
ന്നിവെനല്ലെ നീയതു കെളായി
1പാശി പറഞ്ഞു നിറഞ്ഞിതു
പഴെനൂർവാഴുന്നാ മന്നവനെപ്പൊൾ
നീശനെ തന്നെ ശുരികയെടത്തൂ

25

പാരിനടും ശികരിക്കഴി നടുവെ
വാണിയവും
വെട്ടിച്ചെരെന്നും ചെറുമാവൊടു
തൂക്കിച്ചെഞ്ച മെലൊഴുകിന്നതു ചൊരി
ചൊരമണം കെട്ടങ്ങരു നരിയൻ
ചുറ്റ പുളന്നിട്ടു തിന്നും ന്നെരം
പാരിൽപ്പറക്കുന്ന കാകെന്നും കൊത്തി
പ്പഴെയെനൂർ മാടത്തൊടു 1കൂടെലൂംഞ്ചൊരാ

26

ഞ്ചാരത്തുടങ്ങുന്നന്നെരം കെട്ടാൾ
തന്നുടെയങ്ങളമാരുടെ പട്ടാങ്ങി-
തെന്നു വാരിടെലു മുണകി വെച്ചു
ബല്ലാനെരം ഞ്ചെന്നു 2മിണ്ടുകൊൾവെൻ

27

കൊൾവെനെന്നാങ്ങളമാർക്കു വെണ്ടി
ക്കൊല അലത്തൊടെ വളെരും പൈതെൽ
പിള്ളെയവെൻന്റെ പൊരുമിട്ടു
1പെണ്ടിയാറു തിങ്ങെൾ കാലംഞ്ചെന്നു

9

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/63&oldid=201099" എന്ന താളിൽനിന്ന് ശേഖരിച്ചത്