താൾ:11E607.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xvi

അഞ്ചടി, നോട്ബുക്ക് — 5 എന്ന ശീർഷകം നോക്കുക

അഷ്ടാംഗഹൃദയം, ഓല, സംസ്ക്രതവും മലയാളവും പു. 118
ഇരുപത്തിരണ്ടു വൃത്തം പു. 52
ഉത്തരരാമായണം പു. 66
ഏകാദശി മാഹാത്മ്യം പു. 28
ഓണപ്പാട്ട് പു. 20
കൃഷ്ണഗാഥ പു. 448
കൃഷ്ണപ്പാട്ട്, ഓല പു. 50
കൃഷ്ണസ്തുതി, ഓല പു. 14
കേരള ഉത്പത്തി, ഓല പു. 178
കേരള ഉത്പത്തി, ഓല പു. 144
കേരള ഉത്പത്തി പു. 10
കേരള ഉത്പത്തി, ഓല പു. 24
കേരളാചാരസംക്ഷേപം പു. 20
കേരള നാടകം പു. 54
കേരള മാഹാത്‌മ്യം, ഓല, സംസ്കൃതവും മലയാളവും പു. 320
കേരള വിലാസം - സംസ്കൃതവും മലയാളവും പു. 86
കൈവല്യ നവനീതം, ഓല പു. 154
ക്രിസ്തുചരിത്രം, ഓല പു. 70
ക്രൈസ്തവ കാവ്യം, ഓല പു. 14
ചന്ദ്രസംഗമം കഥ പു. 6
ചന്ദ്രസംഗമ കഥ പാട്ട്, ഓല പു. 54
ചതുർദ്ദശ വൃത്തം പു. 42
ജനോവ പർവം, ഓല പു. 32
ജുഡീഷ്യൽ റിക്കാർഡ്സ് പു. 22
ജ്ഞാനപ്പാന പു. 7,
ജ്യോതിശാസ്ത്ര പ്രബന്ധം, ഓല പു. 28
തച്ചോളിപ്പാട്ടുകൾ പു. 226
തലശ്ശേരിരേഖകൾ, 1790 – 1800 പു. 4448
തന്ത്രശാസ്ത്രം, ഓല പു. 54
തന്ത്രസംഗ്രഹം പു. 295
തളിപ്പറമ്പു മാഹാത്മ്യം പു. 2
ദുഷി പർവം പു. 10
ദേവീ മാഹാത്മ്യം, ഓല പു. 96
ദേവീ മാഹാത്മ്യം പു. 27
നളചരിതം പു. 228
നളോദയ കാവ്യം, ഓല, സ്റ്റുട്ഗാർട് സ്റ്റേറ്റ് ലൈബ്രറി 222 ശ്ലോകം
നാസികേതു പുരാണം പു. 16
"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/22&oldid=201025" എന്ന താളിൽനിന്ന് ശേഖരിച്ചത്