താൾ:11E607.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞങ്ങൾക്ക് ഊരും പേരും
അറിഞ്ഞുകൂടാത്ത
അജ്ഞാത ഗായകാ,
അങ്ങയുടെ മനസ്സിൽ വിളഞ്ഞ
പയ്യന്നൂർപ്പാട്ട് എന്ന അപൂർവ രത്നം
മാറ്റുരച്ചു നോക്കാൻ
നവീന മലയാള ഭാവുകത്വത്തിന്
സമർപ്പിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/11&oldid=200984" എന്ന താളിൽനിന്ന് ശേഖരിച്ചത്