ഉള്ളടക്കത്തിലേക്ക് പോവുക

താൾ:ഹാസ്യരേഖകൾ.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

മേൽ വിവരിച്ച നിദ്ദേശങ്ങളും കരാറുകളും പ്രകാരവും, അവ അനുസരിച്ചതായി സമ്മതിച്ചും ഉള്ള ടെണ്ടറുകൾമാത്രം മുൻപറഞ്ഞ തീയതിക്കകം സ്വീകരിക്കപ്പെടുന്നതും, അങ്ങനെയുള്ള ഏതെങ്കിലും ടെണ്ടർ സ്ഥിരപ്പെടുത്താൻ തീൎച്ചയാക്കുന്ന പക്ഷം ടി. തീയതിമുതൽ ആറു മാസത്തിനകം മുറപ്രകാരം വേണ്ട നടപടി നടത്തുന്നതും ആയിരിക്കും.....

എന്ന്, സ്വന്തം (ഇന്നാർ) ഒപ്പ്.

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/126&oldid=224938" എന്ന താളിൽനിന്ന് ശേഖരിച്ചത്