ഉള്ളടക്കത്തിലേക്ക് പോവുക

താൾ:ഹാസ്യരേഖകൾ.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാസ്യരേഖകൾ

ഷം വരിക്കയും ചെയ്യുന്നു. എങ്കിലും അവൻ അങ്ങോട്ടു ദൎശിക്കുന്നതുപോലുമില്ല. ഇതുപോലെയാണ് ഞാൻ ഗൎവ്വിഷ്ഠയും എന്നാൽ നിൎഗ്ഗന്ധയുമായ (അരസിക എന്നു സാരം) നിന്റെ പകിട്ടിൽ ഭ്രമിച്ചുവശായത്. ഈ വാക്യത്താൽ, പ്രതികൂലയായ നായിക വ്യംഗ്യാൎത്ഥത്വേന, സമ്യഗധിക്ഷിപ്തയായിരിക്കുന്നു എന്നു പ്രത്യക്ഷമാണല്ലോ. ശ്ലോകത്തിൽ 'രാഗ'ശബ്ദപ്രയോഗം വിശിഷ്യ സമുചിതമായിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/116&oldid=224901" എന്ന താളിൽനിന്ന് ശേഖരിച്ചത്