താൾ:സഞ്‌ജയന്റെ കവിതകൾ.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അല്ലെങ്കിൽ നിൻദിവ്യഗാനകല്ലോലത്തി- ലുല്ലസിക്കുന്ന നീർപ്പോളകളോ? ശാശ്വതഭ്രാന്ത്യാ നാം കാണുമീ ലോകങ്ങൾ നശ്വരത്വത്തിന്റെ പര്യായങ്ങൾ.

അക്ഷിലക്ഷ്യങ്ങളല്ലോ മഞ്ജുവീണതൻ തന്ത്രിക;ളഗ്ഗാനം ശ്രാവ്യമല്ല.