താൾ:സഞ്‌ജയന്റെ കവിതകൾ.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഒന്നു വിടർത്തുകിപ്പൂമൊട്ടു,പോവതിൻ മുന്നേ,പ്രഭഞ്ജനനല്ലയോ നീ? എന്തുരചെയ്യുന്നു മര്മ്മരവ്യാജത്താ- "ലെന്തിരുമെനിക്കു പൂശുവാനായ് ചെമ്പനിനീമലര്ചെപ്പിലെത്തൂമണം സംഭരിചീടുവാൻ വൈകി" യെന്നോ? ആശുഗൻ ദൂരെയായ്, കാൽനിമിഷത്തിലെ- ന്നാശാലതയെ വലിച്ചു താഴ്ത്തി! ഭദ്രദീപത്തിനു തെചിപ്പുമാത്രമു- ണ്ടത്ര; പാദ്യത്തിനു, പുല്ക്കൊടിയിൽ തൂങ്ങും തുഷാരബിന്ദുക്കളോ നല്കേണ്ട- തിങ്ങു ഞാൻ,കന്നുനീര്തുള്ളികളോ? ദേവിതൻ പ്രാചീനഹർമ്മ്യകവാടങ്ങൾ - പോവതെങ്ങോ ഞാൻ?- തുറന്നിടുന്നു. വാനം മൃദുസ്മിതം തൂകുന്നു: ഹാ കഥം ഞാനെതിരെൽക്കുവതംബികയെ!

 == VI നിശാപ്രണാമം ==

വാസന്തി ഗുൽമനി, പൂത്തുനിൽക്കുന്നതായ്Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Narayananchedichery എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)