താൾ:സഞ്‌ജയന്റെ കവിതകൾ.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉച്ചണ്ഡശകാരത്തിൻ ശരവർഷാഘാതവു- മുച്ചിയിൽ വിഴും ലാത്തിയടിയാമിടികളും. കണ്ണുരുട്ടലിൽ മിന്നും മിന്നലു-മയ്യോ, സ്വാമിൻ! നിർണ്ണയം തവകോപമിടവപ്പാതിക്കോളോ? വന്ദിപ്പിൻ ജമേദാരെ, വന്ദിപ്പിൻ ജമേദാരെ, വന്ദിപ്പിൻ ഭവ്യന്മാരിൽഭവ്യനമിഭവ്യനെ! പി.എസ്സ്. (വിശ്വരൂപം, പുസ്തകം 1. ലക്കം 10, 1941 മെയ്, പുറം 200)ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)