Jump to content

താൾ:സഞ്‌ജയന്റെ കവിതകൾ.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

 കടിപിടികൂട്ടുവതിന്നു മികച്ചൊരു
 വാസനയെറിയ ചെയ്ത്താന്മാരുടെ 
 ചക്കരവാക്കുകൾ കേട്ടുഹലാക്കി-
 ലോരുത്തനുമിനിമേൽച്ചാടുവതിന്നു കുതിക്കല്ലേ!
 അപ്പണിയാർക്കുമൊരിക്കലുമെങ്ങിനെയാകിലു- 
 മിത്തിരിപോലും ചോവ്വല്ലേ!
 ആവഴി പോയിച്ചാവല്ലേ!

(സഞ്ജയൻ വാല്യം 2, ലക്കം 7,1937 ജൂലായ്‌ 16 പുറം 213)



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)