താൾ:സഞ്‌ജയന്റെ കവിതകൾ.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ആപ്പീസ്സ് വിട്ടുപോരുമ്പോൾ വെണ്ടയ്ക്ക, കറിവേപ്പില, പടോലങ്ങകളിത്യാദി ഭേസും സപ്പായിയാരുവാൻ/ ?

   എന്റെ കുട!

മുൻസിപ്പൽ പാർക്കിലന്നന്നു വിരിയും നല്ല പൂക്കളെ ആരും കാണാതെ വീടെത്തി. ച്ചാരെൻ കാന്തക്കു നൽകുവോൻ ?

എന്റെ കുടയോ, കുട!


(സജി പുസ്തകം 2 ലക്കം 7, 1937 ജൂലായ് 16 പുറം 201)