താൾ:സഞ്‌ജയന്റെ കവിതകൾ.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചാട്ടം പിഴച്ച കുരങ്ങോ?-കാലിൽ-
കെട്ടിക്കിടക്കും വിലങ്ങോ ?


  • * * * * * * * * *****

എന്തെല്ലാം,മേന്തെല്ലാം ചൊല്ലാ-മിതാ-
മേന്നാലതിന്നിടമില്ല

(ഹാസ്യാഞ്ജലി , പുറം 33 സഞ്ജയൻ പുസ്തകം 2 ലക്കം 4 , 1937 മെയ്‌ 22 പുറം 97)