ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അക്കങ്ങൾ.
ഇംഗ്ലീഷ്. | 1 | 2 | 3 | 4 | 5 |
മലയാളം. | ൧ | ൨ | ൩ | ൪ | ൫ |
ഒന്നു | രണ്ടു | മൂന്നു | നാലു | അഞ്ചു | |
6 | 7 | 8 | 9 | 10 | |
൬ | ൭ | ൮ | ൯ | ൧൦ | |
ആറു | ഏഴു | എട്ടു | ഒമ്പതു | പത്തു |
ആഴ്ചകളുടെ പേരുകൾ.
ഞായർ. തിങ്കൾ. ചൊവ്വ. ബുധൻ.
വ്യാഴം. വെള്ളി. ശനി.
മാസങ്ങളുടെ പേരുകൾ.
ഇംഗ്ലീഷ്.
ജനുവരി. | ഫെബ്രുവരി. | മാൎച്ച്. |
ഏപ്രിൽ. | മേയി. | ജൂൻ. |
ജൂലായി. | ആഗസ്ത്. | സെപ്തെംബർ. |
അക്ടോബർ. | നവെംബർ. | ദിസെംബർ. |
മലയാളം.
മേടം. | ഇടവം. | മിഥുനം. | കൎക്കിടകം. |
ചിങ്ങം. | കന്നി. | തുലാം. | വൃശ്ചികം. |
ധനു. | മകരം. | കുംഭം. | മീനം. |