താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮–ാം ആഴ്ച.

൧. ക + യ = ക്യ
ക റ ക്ര
ക ല ക്ല
ക വ ക്വ
ര ക ൎക


൨.
ക്യ ക്ര ക്ല ക്വ ൎക ൎക്ക
ത്യ ത്ര ത്ല ത്വ ൎത്ത
സ്യ സ്ര സ്ല സ്വ ൎസ്സ


൩. പരീക്ഷ

ദരിദ്രൻ. വാക്യം. ത്യാഗം. മുഖ്യം.

സ്വരം. സ്ലേറ്റു. ആസ്യ. ഇന്ത്യാരാജ്യം.

വ്യാഴം. വ്രതം. പ്രഭ. പ്രാതൽ.

ത്രാസു. പാത്രം. വൎത്തമാനം. ശുക്ലപക്ഷം.

സൂൎയ്യൻ. ചന്ദ്രൻ. മൂൎത്തി. ചേൎന്നു.

ബുധൻ കഴിഞ്ഞാൽ വ്യാഴം.

ഈ മണി ഒരു മൂശാരി വാൎത്തു.

ഞാൻ അവിടെ ഒരു മാസം പാൎത്തു.

ഈ രാജ്യം ഇങ്ക്ലീഷു ചക്രവൎത്തിനി ഭരിക്കുന്നു.


To the Teacher: കുട്ടികൾ സാധാരണയായി പറയുന്ന വാക്കുകൾകൊണ്ടു ഈ പരീക്ഷ കഴിച്ചാൽ മതി.