ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഇവന്റെ അച്ഛൻ എന്റെ ഇളയച്ഛൻ ആകുന്നു.
ആ മരത്തിന്റെ കായി പഴുത്താൽ നല്ല രുചി
ഉളളതാകുന്നു.
ഝടിതി എന്നു പറഞ്ഞാൽ വേഗം എന്നു ആകുന്നു.
ഝഷം എന്നാൽ മീൻ.
പല്ലുകൾ ഇളകിയാൽ വേഗം പറിക്കേണം.
പശുവിന്നു വല്ലത്തിൽ പുല്ലിട്ടു കൊടുക്കുക.
൩൬-ാം ആഴ്ച.
പാമ്പു.
൧. ങ്ക ങ്കു ന്ത തു മ്പ മ്പു
പങ്ക. പങ്കു. ചന്ത.
പന്തി. അങ്കി. പന്തു.
ഒമ്പതു. കമ്പി. പാമ്പു.
ന+ക ങ്ക
ന+ത ന്ത
ന+പ മ്പ
൨. ന്ദ. ത്ന ഞ്ച
നിന്ദ. നന്ദി. ചന്ദനം.
രത്നം. അഞ്ചു.
പാഞ്ചാലി.
ന+ദ ന്ദ
ത+ന ത്ന
ഞ+ച ഞ്ച