Jump to content

താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩. പരീക്ഷ.

പാലിന്നു ക്ഷീരം എന്നു പേർ.

നാളെ ഇവിടെ പരീക്ഷ ആകുന്നു.

ആ പക്ഷിക്കു മയിൽ എന്നു പേർ.

ചൊവ്വ കഴിഞ്ഞാൽ ബുധൻ.

ഈ ക്ഷൌരക്കത്തിക്കു നാലുറുപ്പിക വില.

തയ്യൽകാരൻ ഉടുപ്പ് തുന്നിയോ എന്നു അറി

ഞ്ഞു വാ.

നെയ്യൂരിൽനിന്നു അയ്യായിരം ഉറുപ്പിക ഇവിടെ

അയച്ചിരിക്കുന്നു.


൩൪-ാം-ആഴ്ച.

കുടങ്ങൾ.