താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨-ാം ആഴ്ച.

ഫ ഘ

൧. ഘ ഘാ ഘു ഘം

ഘനം ഘട്ടം. ഘടികാരം.

ലഘു. ലംഘനം.

പ ഷ

ഘടികാരം.


൨. ഷ ഷാ ഷി ഷീ ഷു ഷീ ഷം

കഷായം. ദൂഷണം ഏഷണി.

ഔഷധം. വിഷു. വിഷൂചിക.

ദോഷം. വിഷം. മഷി.


൩. പരീക്ഷ.

ഘടികാരത്താൽ സമയം അറിയുന്നു.

ഈ പണി വളരെ ലഘു ആകുന്നു.

ആ പെട്ടിക്കു പെരുത്തു ഘനം.

മഷിക്കുപ്പി എടുത്തു എഴുതുവാൻ വരിക.

കഷായം കുടിച്ചാൽ ദീനം മാറും.

ഒരിക്കലും ദൂഷണം പറയരുതു.

ഏഷണി പറയുന്നവൻ മഹാപാപി.

വിഷം ഇറക്കുന്ന വിഷഹാരി അതാ.