Jump to content

താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩. പരീക്ഷ.

കതകു പൂട്ടി തഴുതു ഇടുക.

താഴെ നോക്കി നടക്കാഞ്ഞാൽ വീഴും.

വാഴപ്പഴം തിന്നു വയറ്റിൽ സുഖക്കേടു വന്നു.

ഒരു മുഴം നീളത്തിൽ തുണി മുറിച്ചു താ.

കീഴൂരിൽ പോകുന്ന വഴി കാണിച്ചു തരുമോ?

കുതിരക്കു ജീൻ ഇട്ടു സവാരിക്കു ഒരുക്കുക.

ജെനലിൽ കൂടി പുറത്തേക്കു തുപ്പരുതു.

മഴു എടുത്തു വിറകു വെട്ടി കീറി.

ഒരു ജാതിക്കക്കു മൂന്നു പൈ വില.


൩൦-ാം ആഴ്ച.

അരം.

൧. അ

അര. അറ. അട. അടി.

അകം. അപ്പം. അതു. അമ്മ.

അട്ടം. അണ. അരം. അരണ.

ദ അ