താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯–ാം ആഴ്ച.

വാഴ.

൧. ഴ ഴാ ഴി ഴീ ഴു ഴൂ ഴം

മഴ. വീഴാൻ. നാഴി.

മഴു. വാഴ. കീഴൂർ.

വഴി. ഏഴു. മുഴം.

ഥ ഴ


൨. ജ ജാ ജി ജീ ജു ജൂ ജെ ജേ ജൊ ജോ ജം

ജനം. ജാതി. ജീവൻ.

ജീരകം. ജെനൽ. ജോലി.

ജൂൻ. ജൂലായി. ഗജം.

ഇ ജ