Jump to content

താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭–ാം ആഴ്ച.

സൂചീമുഖി.


൧. ഖ ഖാ ഖി ഖീ ഖു ഖം

നഖം. മുഖം. ഖിന്നം.

ഖിന്നൻ. സൂചീമുഖി.

വ ഖ


൨. ബ ബാ ബി ബീ ബു ബം ബിം

ബദാം. ബുധൻ.

ബിംബം. ബാണം.

ഖ ബ


൩. പരീക്ഷ.

ചീത്ത കുട്ടികൾ നഖം കടിക്കും.

ഇവന്നു മുഖത്തു ഒരു കുരു.

ബദാം എന്നു ഒരു മരത്തിന്നു പേർ.

ബധിരൻ എന്നു പറഞ്ഞാൽ ചെവി കേൾക്കാ

ത്തവൻ.

ഇവൻ ബിംബത്തെ സേവിക്കുന്നു.

സൂചീമുഖി പൂക്കളിൽനിന്നു തേൻ കുടിക്കുന്നു.

ഈ കുട്ടിക്കു സുഖക്കേടു ഏറിയിരിക്കുന്നു.