Jump to content

താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬–ാം ആഴ്ച.

പിക്കം.

൧. ക്ക ക്കാ ക്കി ക്കീ ക്കു ക്കൂ

ക്കെ ക്കേ ക്കൈ ക്കൊ ക്കോ ക്കം

തക്ക. മുക്കാൽ. നീക്കി. വക്കീൽ.

മുക്കുവൻ. വൈക്കോൽ. പിക്കം.

ക ക്ക


൨. യ യാ യി യീ യു യൂ യെ യൊ യോ യം

വയൽ. നായി. മയിൽ.

കായം. പോയി. ചായ.

ാ യ


൩. പരീക്ഷ.

പായിൽ ഇരിക്കുക.

കാളക്കു വൈക്കോൽ കൊടുക്കുക.

ചീത്ത വാക്കുകൾ പറയരുതു.

കൈവിരൽ വായിൽ ഇട്ടു കടിക്കരുതു.

മൂന്നു മുക്കാൽ തന്നാൽ വൈക്കോൽ തരാം.

പിക്കം എടുത്തു പാറ പൊട്ടിക്കേണം.

നീ പറയുന്നതു എനിക്കു കേട്ടുകൂടാ.

രാമനെ ഒരു നായി കടിച്ചു കളഞ്ഞു,