Jump to content

താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩-ാം ആഴ്ച.

൧. നു ണു ന്നു ണ്ണു

നുണ. നുള്ളി. നുര.

നന്നു. വന്നു. നിന്നു.

വീണു. താണു. തണുപ്പു.

മണ്ണു. പുണ്ണു. എണ്ണുന്നു.

ന നു


൨. നൂ ന്നൂ ണൂ ണ്ണൂ

നൂൽ. നൂറു. മുന്നൂറൂ.

നാനൂർ. പൂണൂൽ. പാനൂർ.

നു നൂ

൩. പരീക്ഷ.

പു പൂ ചു ചൂ ടു ടൂ

തു തൂ ശു ശൂ ഭു ഭൂ

നു നൂ ണു ണൂ ന്നു ന്നൂ

ഇവിടെ വന്നു പൂ എടുത്തു താ.

ഈ മരത്തിന്നു നൂറു പണം തന്നു.

എട്ടു നാൾ ചെന്നാൽ ഇതിന്നു മൂന്നു പണം തരാം.

തൊണ്ണൂറു പൈസ്സ തന്നു ഇതു ഇപ്പോൾ എടുത്തു.

സൂചി ഇതാ. നൂൽ എടുത്തു ഇതു തുന്നി താ.


To the Teacher: നു ന്നു ണു ണ്ണ ഈ അക്ഷരങ്ങളിൽ മാത്രം ഉകാരം ഇങ്ങിനെ ചേരുന്നു എന്നു കുട്ടികളെ ഗ്രഹിപ്പിക്കേണം.