Jump to content

താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧-ാം ആഴ്ച.

പശു.

൧. തു ത്തു ഭു ഹൂ ഗു ശു

തുറ. നത്തു. ഹുഹ. പശു.

തുള. പത്തു. വിഭു. രാഹു.

ഉ തു


൨. തൂ ത്തൂ ഭൂ ശൂ ഹൂ

തൂവൽ. നാത്തൂൻ. ഭൂമി.

ശൂരൻ. ഹൂണർ. ശൂലം.

തു തൂ


൩. പരീക്ഷ.

ഉ പു റു വു മു ചു ദു സു തു ത്തു ഭു ഹു ഗു ശു

ഊ പൂ ചൂ മൂ ഭൂ ശൂ

പുതുമ. പുറത്തു. എടുത്തു.

തൂവൽ എടുത്തു പുറത്തു വാ.

വെള്ളി പൂശുന്ന തട്ടാൻ ഇതാ.

ഭൂമിമേൽ പൂ ഉള്ളതു ഭംഗി തന്നെ.

ഇവിടെ പത്തു തുള തുളച്ചു താ.

പശു തിന്ന പുൽ എടുത്തതു ഇവനോ?

To the Teacher: ഉകാരം വ്യഞ്ജനത്തോടു ചേരുമ്പോൾ എല്ലായ്പോഴും ആകൃതി ഒരു പോലെയല്ല എന്നതും വ്യത്യാസവും കുട്ടികളെ നല്ലവണ്ണം ഗ്രഹിപ്പിക്കേണം.