താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫-ാം

പെട്ടി.

൧. റെ രെ തെ നെ വെ മെ പെ ചെ

തെറി. നെറ്റി. വെടി. പെട്ടി.

മെത്ത. നെൽ. ചെട്ടി. വെചു.

റ റെ


൨. തേ നേ പേ വേ ദേ ഭേ

തൈ ദൈ മൈ ശൈ

തേൻ. നേർ. പേർ.

മേശ. ദേശം. നേരെ.

വേറെ. ചേര. ചേതം.

തൈർ. മൈതാനം. ദൈവം.

റെ റേ

റൈ


൩. പരീക്ഷ.

ചെട്ടി മാനിനെ വെടി വെച്ചു. മേശ.

നേരെ നിന്നാൽ പെട്ടി തരാം.

വടി ചെത്തി മേശമേൽ വെച്ചു.

പശ തേച്ചു പറ്റിച്ച മരം.

വേടൻ വെടി വെച്ചു ചത്ത നരി.

പൈദാഹം സഹിച്ചു മരിച്ചു.

തൈ പറിച്ചു മൈതാനത്തിൽ നട്ടു.


2*