താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪-ാം ആഴ്ച

൧. ഭ ഭാ ഭി ഭീ ഭം ദ ഭ

ഭാരം. നാഭി.

ഭീമൻ. ഭംഗി.

പൂച്ച.

൨. റൂ മൂ വൂ പൂ ചൂ ടൂ സൂ ദൂ

റു റൂ

പൂ. മൂരി. ചൂട്ട.

ദൂരം. പൂച്ച. ചൂരൽ.

പൂമരം. വസൂരി.


൩. പരീക്ഷ.

ഭാരം വഹിച്ചു നടന്ന മൂരി.

വാതിൽ പൂട്ടുന്ന പൂട്ടു.

വസൂരി ചീത്ത ദീനം.

ഭീമൻ തടിച്ചവൻ.

ചൂട്ട കത്തിച്ചു വാ.

രാമൻ തന്ന പൂച്ച.