Jump to content

താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧-ാം ആഴ്ച.

പാപ്പാത്തി.

൧. പ്പ പ്പാ പ്പി പ്പീ പ്പു പ്പം പ പ്പ

പീപ്പ. പപ്പടം. പാപ്പാത്തി.

തപ്പി. ചപ്പു. തപ്പു.

൨. ച്ച ച്ചാ ച്ചി ച്ചീ ച്ചു ച്ചം ച ച്ച

പച്ച. തച്ചൻ. പാച്ചൽ.

മാച്ചിൽ. മാച്ചു. രാമച്ചം.


൩. പരീക്ഷ.

ചപ്പു പച്ച നിറം.

പച്ചടി നന്ന ചീത്ത.

തച്ചൻ തന്ന പീപ്പ.

പച്ച മീൻ തപ്പി പിടിച്ചു.

രാമച്ച വിശറി.

തപ്പാൽ വന്നാൽ പറ.