Jump to content

താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭-ാം ആഴ്ച.

ധ ഗ

൧. ഗ ഗാ ഗി ഗീ ഗം

ഗതി. ഗാനം. ഗിരി.

ഗീതം. ഗംഗ. നാഗം.

ഗ ശ

൨. ശ ശാ ശി ശീ ശം

ശരി. മീശ. പശ.

ശാപം. ശീതം. നാശം. നാഗം.

ശശം.

൩. പരീക്ഷ.

ശശം. ശിവൻ.

ഗീതം ശരി. ഹിമം ശീതം.

ശാപ നാശം. ശീതം മാറി.

രാഗം മാറി. നാഗം ചീറി.