Jump to content

താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫-ാം ആഴ്ച.

വിരൽ.

൧. വ വാ വി വീ വം

വര. വരാ. വരി. വരം. റ വ

വാർ. വാര. വാരി. വാരം.

വിധി. വിധം. വിരി. വിറ.

വീതി. വീരൻ. വീരർ.

൨. പ പാ പി പീ പം

പറ. പത. പതം. പന. വ പ

പാറ. പാര. പാത. പാനം.

പിൻ. പിരി. പീര. പാപം.

൩. പരീക്ഷ.

വാതിൽ. വാനരം. വാനരൻ.

പാമരം. പനിനീർ. പാപി.

മരവാതിൽ. വരീൻ. പാൽ തരാം.

തീൻ പാതി താ. നീ വാ. വാരി തരാം.

മാധവൻ വീരൻ. നാനാ വിധം പന.