Jump to content

താൾ:ശിശുപാഠപുസ്തകം Sisupadapusthakam 56E243 1904.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. പരീക്ഷ.

രാമൻ. രാമർ. നരൻ. നരർ.

താമര. മാതിരി. മരാമരം.

താനിമരം. നാരിമാർ

നാനാതരം മരം.

നാനാ മാതിരി മാൻ

൪-ാം ആഴ്ച.

റി രീ മീൻ.

൧. രീ തീ നീ മീ

തീൻ. നീർ. മീൻ.

തീരം. തീരാ. മീനം.

തീനിൽ. തരീൻ.

൨. ധ ധാ ധി ധീ ധം ന ധ

ധനം. ധാര. നിധി.

രാധ. ധീരൻ.

൩. പരീക്ഷ.

തീൻ തരീൻ. മീൻ തരാം.

നരി മീൻ. നിധി തരാ.

നീരിൽ നാര. രാമൻ ധീരൻ.

നീ ധനം താ. തീൻ മതി.