വർ ഒന്നോ രണ്ടോ ഗ്രാമത്തിൽ ചെന്ന് അവിടെ കാര്യങ്ങൾ എ . അങ്ങിനെയാണ് നടത്തുന്നതെന്നു നോക്കും. എന്തുകൊണ്ടെന്നാൽ, ഗ്രാമങ്ങളിൽ ഭരണകലാവൈദഗ്ദ്ധ്യം ധാരാളമുണ്ടായിരിക്കും. രോ ഗ്രാമത്തിനും അതിന്റെ സർവ്വകലാശാലയുണ്ടാവും. ഗ്രാമഭര ണത്തിൽ തഴക്കമുള്ളവർ ഇന്നില്ലെന്നാണ് പരാതി; ജില്ലകളിൽ പോലും ആരുമില്ല. ആന്ധ്രയിൽ മുഴുവൻ നോക്കിയാൽ, ഭരണപാ ടവമുള്ള രണ്ടോ മൂന്നോ പേരേ ഉണ്ടാകൂ. സ്വരാജ്യഭരണം ത്തണമെങ്കിൽ, ഭരണവിദഗ്ദ്ധന്മാർ ഇത്ര കുറവായാൽ, എങ്ങിനെ യാണ് സാധിക്കുക. അതിനാൽ ഓരോ ഗ്രാമത്തിലും ഈ യിൽ നിപുണരായവർ വേണം. നട പണ്ഡിറ്റ് നെഹ്റ പ്രധാനമ ന്ത്രിപദത്തിൽനിന്നു തനിക്കു കുറച്ചുനാളത്തെ അവധി വേണമെന്നാ വശ്യപ്പെട്ടപ്പോൾ, രാജ്യമാകെ പരിഭ്രമിച്ചുവശായി; അത്ര പ ലാണ് നമ്മുടെ ഇന്നത്തെ സ്ഥിതി. എല്ലാവരും ചോദിക്കാൻ തുടങ്ങി: “അമരത്തിന്മേൽ അങ്ങില്ലാതെ ഞങ്ങളെങ്ങിനെയാണ് കഴിഞ്ഞുകൂടുക. ഇതു സ്വരാജ്യമല്ല. തനിക്കു ഒഴിയണമെന്നും പ ണ്ഡിറ്റ് നെഹം ആവശ്യപ്പെടുമ്പോൾ, ജനങ്ങൾ ഇങ്ങിനെ പ റയണം: ഇഷ്ടംപോലെ ചെയ്തോളു. അങ്ങ് വളരെക്കാലം ഞ ൾക്കുവേണ്ടി അവിശ്രമം പണിയെടുത്ത് വിശ്രമത്തിനഹനായി തീർന്നിരിക്കുന്നു. എന്നാൽ നമുക്കു ശരിയായ സ്വരാജ്യമുണ്ടെന്നു പറയാം. നമ്മളെല്ലാം ഇങ്ങിനെ ഏപ്പാടുചെയ്യണം. ദൽഹിയിൽ . സ്ഥാപിച്ച ഭരണയന്ത്രം രാജ്യത്തിൽ എല്ലായിടത്തുമായി വിതര ണം ചെയ്യണം. നമ്മളെല്ലാം ഈശ്വരഭക്തരാകകൊണ്ട്, അദ്ദേ ഹത്തിന്റെ മാതൃക നമുക്ക് അനുകരിക്കുക. വിഷ്ണുഭഗവാൻ ത ന്റെ തലച്ചോറെല്ലാം വൈകുണ്ഠത്തിൽ സൂക്ഷിച്ച് സൃഷ്ടിയിൽ ആക്കും പങ്കിട്ട് കൊടുത്തില്ലെന്നു വിചാരിക്കുക. ഈ പ്രപഞ്ചമെ ങ്ങിനെയാണ് കഴിഞ്ഞുകൂടുക. അപ്പോൾ ആരെങ്കിലും കുറച്ചു ബുദ്ധിവേണമെങ്കിൽ, തലസ്ഥാനത്തേക്ക് ഫോൺ വിളിച്ചുപറ
താൾ:വിനോബയുടെ ശബ്ദം.pdf/38
ദൃശ്യരൂപം