Jump to content

താൾ:മംഗളമഞ്ജരി.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



മംഗളമഞ്ജരി.




(ശ്രീമൂലംതിരുനാൾ പൊന്നുതമ്പുരാൻ
തിരുമനസ്സിലെ ഷഷ്ടിപൂൎത്തി-
പ്രശസ്തിപരമായ ഒരു
ലഘുകാവ്യം)


എസ്. പരമേശ്വരയ്യർ
എം. എ., ബി. എൽ.


ഉള്ളൂർ എസ്. കൃഷ്ണയ്യർ ബി. എ.
എഴുതിയ ടിപ്പണിസഹിതം.
പകർപ്പവകാശം ഗ്രന്ഥകർത്താവിൽ.


പ്രകാശകന്മാർ,
കരാർ ആർ. സുന്ദരം ആൻഡ് കൊ.
തിരുവനന്തപുരം.


കൊല്ലം വി. വി. പ്രസ്സിൽ അച്ചടിപ്പിച്ചതു്.


1093.
എല്ലാ പ്രതികളിലും ഗ്രന്ഥകർത്താവിന്റെ മുദ്ര ഉണ്ടായിരിക്കും.
"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/1&oldid=174015" എന്ന താളിൽനിന്ന് ശേഖരിച്ചത്