താൾ:ഭഗവദ്ദൂത്.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬ ഭഗവദ്ദൂതു്


ഞ്ഞു. ഇനിയത്തെ കഥ കണ്ടാലറിയാം. ഈശ്വരോ രക്ഷതു. ദുര്യോ- കൃഷ്ണൻ ഇപ്പോൾ വരാറായിരിക്കും. നമുക്കു് എല്ലാവർക്കും അതിന്നു മുന്നിൽത്തന്നെ ആസ്ഥാനമണ്ഡപത്തിൽ ചെന്നു പൗരുഷത്തോടുകൂടി യഥാസ്ഥാനം ഇരിക്കുക തന്നെ. (എല്ലാവരും പോയി) അഞ്ചാമങ്കം കഴിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/98&oldid=202601" എന്ന താളിൽനിന്ന് ശേഖരിച്ചത്