താൾ:ഭഗവദ്ദൂത്.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

              ഒന്നാമങ്കം           ൫൧

ചെന്താർസായക വൈരിയായ ഭഗവാൻ ഭൂതേശനെത്തീടിലും ചിന്താലേശമതില്ലെനിയ്ക്കു നിതരാം നിസ്സാരമിസ്സംഗമം 36

നേരേ തേരു നടത്തുവാനൊരുവനുണ്ടായിട്ടു വന്നീടിലെൻ- നേരേ പോരിനെതിർക്കുവാനൊരുവരുമ്പോരാധരാഭ്യന്തരേ പാരം ക്രൂരരതാം നിവാതകവചന്മാരെപ്പുരാ സംഗരേ കേറിക്കശ്മലകാലകേയസഹിതം ഭസ്മീകരിച്ചില്ലയോ? 37

ഭഗവാൻ-അതിനു വിഷമിക്കേണ്ട, തേരു ഞാൻ തെളിക്കാം. അർജ്ജുനൻ-(സന്തോഷത്തോടു കൂടി) എല്ലാമവിടുത്തെക്കൃപ- യല്ലാതുണ്ടോ നിനക്കിൽ ഞങ്ങൾക്കു് തെല്ലു കുറച്ചിലിതെങ്കിലു- ‘മെല്ലാം ചെയ്യാം മഹത്തുക്കൾക്കല്ലോ’ 38

ഭഗവാൻ-ആട്ടെ, നമുക്കു ധർമ്മപുത്രരുടെ അടുക്കലേക്കു പോക. (എല്ലാരും പോയി) ഒന്നാമങ്കം കഴിഞ്ഞു.

                          ൫൧

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/47&oldid=202677" എന്ന താളിൽനിന്ന് ശേഖരിച്ചത്