താൾ:ഭഗവദ്ദൂത്.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമർപ്പണം


തയ്ക്കാട്ടീരിമൂസ്സെന്നഖിലദിശി പുകൾ- ന്നോരു വൈദ്യേശ്വരൻ ത- ന്നുൾക്കാമ്പൊത്തുള്ള ശിഷ്യൻ നടുവധരണിഗീർ വ്വാണനത്യന്തശാന്തൻ തൽക്കാരുണ്യാൽച്ചമച്ചുള്ളൊരു കൃതി ഭഗവ- ദ്ദൂതതാം നാടകത്തെ- ച്ചിക്കെന്നാചാര്യപാദങ്ങളിലമിതരസ- ത്താൽസ്സമർപ്പിച്ചിടുന്നു

ഗ്രന്ഥകർത്താവു്

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/30&oldid=202510" എന്ന താളിൽനിന്ന് ശേഖരിച്ചത്