താൾ:ഭഗവദ്ദൂത്.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮ ഭഗവദ്ദൂതു്

തെറ്റാണിച്ചെയ്തതെന്നാല്ച്ചിലതിവിടെ നട- ത്തേണ്ടതോർത്തിപ്രകാരം പറ്റിപ്പോയ് നിങ്ങളോടിപ്പിഴയതിനധുനാ- മാപ്പു ചോദിച്ചിടുന്നു” 2

എന്നും മറ്റും അരുളിച്ചെയ്തുകൊണ്ടെഴുന്നേറ്റു വന്നു വളരെ ആദരിച്ചു. ഞങ്ങൾ യാത്ര പറഞ്ഞു പിരിയുമ്പോൾ നേർത്തെ കൗരവസഭയിൽ ക്കാണാമെന്നും അരുളിച്ചെയ്തു. ഇപ്പോൾ എഴുന്നള്ളത്തായിരിക്കും. അശ്വ- എന്നാലെനിക്കു സഭയിൽ വെച്ചു കാണാമല്ലോ. ദ്രോണ- സഭയിൽ വെച്ചു് ആരെങ്കിലും ആദരിച്ചു പോയാൽ തല വീശിക്കളയുമെന്നും മറ്റും ദുര്യോധനന്റെ കല്പനയുണ്ടത്രെ. അശ്വ- ആ ഹാ! അതു പന്തിയല്ല.

ഗാംഗേയൻ താതനെന്നല്ലറിവെഴുമവർ മാ-

നിച്ചു പൂജിച്ചു പോരും തുംഗശ്രീ വാസുദേവൻ കുരുനൃപസഭയിൽ- ച്ചെന്നു കേറുന്ന നേരം അംഗേശൻ തൊട്ട കൂട്ടാളികളുടെ പണിയാ- ലൂഴിപൻ സല്ക്കരിക്കാ- തിങ്ങോരോ തെറ്റു ചെയ് വാൻ തുടരുകിലതു ഞാൻ സമ്മതിക്കുന്നതല്ല. 2 (ആകാശത്തിൽ) ഗോവിന്ദ! മാധവ! മുകുന്ദ! ഹരേ! മുരാരേ! കാർവർണ്ണ! കഞ്ജദളമഞ്ജുളനേത്ര! ശൗരേ!തെറ്റാണിച്ചെയ്തതെന്നാല്ച്ചിലതിവിടെ നട- ത്തേണ്ടതോർത്തിപ്രകാരം പറ്റിപ്പോയ് നിങ്ങളോടിപ്പിഴയതിനധുനാ- മാപ്പു ചോദിച്ചിടുന്നു” 2

എന്നും മറ്റും അരുളിച്ചെയ്തുകൊണ്ടെഴുന്നേറ്റു വന്നു വളരെ ആദരിച്ചു. ഞങ്ങൾ യാത്ര പറഞ്ഞു പിരിയുമ്പോൾ നേർത്തെ കൗരവസഭയിൽ ക്കാണാമെന്നും അരുളിച്ചെയ്തു. ഇപ്പോൾ എഴുന്നള്ളത്തായിരിക്കും. അശ്വ- എന്നാലെനിക്കു സഭയിൽ വെച്ചു കാണാമല്ലോ. ദ്രോണ- സഭയിൽ വെച്ചു് ആരെങ്കിലും ആദരിച്ചു പോയാൽ തല വീശിക്കളയുമെന്നും മറ്റും ദുര്യോധനന്റെ കല്പനയുണ്ടത്രെ. അശ്വ- ആ ഹാ! അതു പന്തിയല്ല.

ഗാംഗേയൻ താതനെന്നല്ലറിവെഴുമവർ മാ-

നിച്ചു പൂജിച്ചു പോരും തുംഗശ്രീ വാസുദേവൻ കുരുനൃപസഭയിൽ- ച്ചെന്നു കേറുന്ന നേരം അംഗേശൻ തൊട്ട കൂട്ടാളികളുടെ പണിയാ- ലൂഴിപൻ സല്ക്കരിക്കാ- തിങ്ങോരോ തെറ്റു ചെയ് വാൻ തുടരുകിലതു ഞാൻ സമ്മതിക്കുന്നതല്ല. 2 (ആകാശത്തിൽ) ഗോവിന്ദ! മാധവ! മുകുന്ദ! ഹരേ! മുരാരേ! കാർവർണ്ണ! കഞ്ജദളമഞ്ജുളനേത്ര! ശൗരേ!

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/100&oldid=202603" എന്ന താളിൽനിന്ന് ശേഖരിച്ചത്