താൾ:നഫീസത്ത് മാല.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വരെശയ് ബീവിയിൽ മൗത്ത് വന്ന് ഹാളിറായിവഖ്‌ത്തേ വൈദിയൻ ഉരത്ത് നോമ്പേക്ഷിക്കുവാൻ ഉരത്തേ തരിത്തവരോട് ഓതി ഞാന് മുത്തിടാ സൗമാനേ തനിയവൻ നോമ്പോട് കൂടെ എന്നെ ഇഫ്ഫൾ താനെ മരണമാക്കും യെന്ന് ബിൻട് ഓതി അൻഅമത്തേ മാഇദ സൂറത്ത് തീരും മുമ്പ് മൗത്തായാനേ ഫെരിയവാ ഈ മുത്ത് ബീവിൽ യെന്നും റളിയല്ലാഹ് ഫിർഗുണർ ഫള് രലേ ഹാജത്തെങ്കളിൽ ബീട്ടല്ലാഹ് ഫിരിശ ബീവിക്ക് അന്ന് വയസ്സ് സാട്ടതും മൂന്നാണേ ഫെരിയരേ തുണ കാവൽ യെങ്കൾക്കേകണം മന്നാനേ മന്നവൻ തജല്ലിയാത്ത് അനുൻദിവരേ ഹഖ്ഖാൽ മാരണം ചതി സിഹ്‌റും കാക്കണം യാ അല്ലാഹ് യൊന്നിവർ മൗത്ത് ഹിജ്‌റ രണ്ട് നൂറും നാട്ടെ ഫൂരിത റമസാനിലുൾ ജുമുഅ രാവിൽ തിട്ടെ ഉണ്ണുവാൻ മിസ്‌റെന്ന ദിക്കിൽ ഉള്ള ബീട്ടിലൊക്കെ ഊറ്റദുഃഖം യേറ്റ് ബുകാ ഹുസ്‌നദും ഫരക്കേ ബന്നനേകം ലോകരും ബൻ സങ്കിടത്തിൽ നിക്കയ് ബന്നകം ഓരോന്ന് ബീവി മാരരും കദിക്കെയ് കദിത്തനതേ കൺമണീ ബിരുത്തരുൾ ബീവി ഖൽബിലേറ്റം ഫ്രിയമായ മാനിതപ്പൂ തേവീ മദിയിലും തെളിവ് കണ്ടേ ആറ്റലായ ശോഭീ മഹിമശീല ഗുണമണിഫൊരുൾ ബീരിദഫിറഭൂവീ മദിര നേശം മികന്തെ കരളേ യെന്നെയും വിട്ടല്ലോ മാറിടാ ക്ലേശമിൽ ഞാൻ മുങ്ങീയവനായല്ലോ ഇത് വിധം ഉരത്തവരേ നൽ ജനാസയാണേ എടുത്ത് ജനത്തുൽ ബഖീഇൽ കൊണ്ട് ഫോകുവാനേ ഫോകുവാൻ ഒരുങ്ങിടുന്നേ ഹാലദയ് നള്‌റത്തേ ഫോദിനൽ ഇസ്ഹാഖരിൽ മിസ്‌റ് ഉലകർ ഉത്തേ നാകരേ ഇഫ്ഫദിയിൽ തന്നെ മുത്ത് ബീവിയാരെ നല്ല ഫോൽ മറ ചെയ്തിടൂവിൻ നാഥരേ സൗജോരെ ബീകിദം അപേക്ഷയെ കൈക്കൊണ്ടിടാതെ നീർത്തി ബേളയിൽ ഇസ്ഹാഖരിൽ തിരുത്വാഹയർ ഉണർത്തി യേകവൻ മിസ്‌റാണദിൽ ഇറക്കിടും നിഅ്മത്തേ യെന്തിനാണ് ഉമദ് ഉപേക്ഷ ചെയ്യുന്നീയിദത്തേ കതിരബീവി മുൻ നമാസ് ചെയ്തിടാൻ കുഴിത്തേ ഖബ്‌റകം ജനാസയേ നൽ മഹിമയാൽ മറയ്‌ത്തേ

"https://ml.wikisource.org/w/index.php?title=താൾ:നഫീസത്ത്_മാല.djvu/6&oldid=218055" എന്ന താളിൽനിന്ന് ശേഖരിച്ചത്