താൾ:ചൈത്രപ്രഭാവം.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
വിശ്വവിശ്രുതമായ
ക്ഷേത്രപ്രവേശവിളംബരം മൂലം
വഞ്ചിഭൂമിയുടെ
കൃതയുഗസ്രഷ്ടാവായി വാണരുളുന്ന
ശ്രീ ചിത്തിരതിരുനാൾ
പൊന്നുതമ്പുരാൻ തിനുമനസ്സിലെ
തൃപ്പാദപത്മങ്ങളിൽ
സഭക്തിപ്രശ്രയം സമർപ്പിക്കപ്പെടുന്ന
ഗാനോപഹാരം
"https://ml.wikisource.org/w/index.php?title=താൾ:ചൈത്രപ്രഭാവം.djvu/2&oldid=173119" എന്ന താളിൽനിന്ന് ശേഖരിച്ചത്