താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വരവാണാച്ചോലയിൽ വെള്ളം കോരാൻ
വരവാണി, ഹാ, ഹാ, ഞാൻ ഭാഗ്യപൂർണൻ!
ശരി, യെന്നാൽക്കാണട്ടെ, കൺതുടച്ചെൻ-
ചിരപുണ്യപുഞ്ജത്തെ കൺകുളുർക്കെ!

ഇവിടെയന്തെന്നുള്ളി? ലോമലാൾ, "ഞാ-
നിവിടെയുണ്ടെ" ന്നോ നീയെങ്ങുമില്ലാ!...