താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


തൻകൊക്കിലാക്കാനാണാ-
പ്പക്ഷിതൻ പരിശ്രമം!
മതിയെന്നാശേ, നിന്നെ-
ക്കൂടിയും വിഴുങ്ങുവാൻ
ചതിയനൊരാളുണ്ട് -
കാലമാം കാളസർപ്പം....!