താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനുബന്ധം 8

ഇടപ്പള്ളി, 1936 ആഗസ്റ്റ്

ഇടപ്പള്ളിക്കവിതയുടെ പ്രസിദ്ധീകരണ തീയതി കാലഗണനക്രമത്തിൽ

പ്രണയലഹരി ദീപം മാസിക 1107 കർക്കിടകം
കാട്ടാറിന്റെ കരച്ചിൽ ഭാഷാപോഷിണി 1108 കന്നി
എന്റെ ജീവിതം മാതൃഭൂമി ആഴ്ചപതിപ്പ് 1933 ഫിബ്രവരി 6
സ്വപ്നവിഹാരി ,, ,, മാർച്ച് 6
ഭ്രമരഗീതി ,, ,, ജൂൺ 12
അറിയുന്നു ഞാൻ ,, ,, ജൂലായ് 3
പോവല്ലേ പൊന്നോണമേ ,, ,, ആഗസ്റ്റ് 28
ആശ്വാസം ,, ,, സെപ്തംബർ 11
കഴിഞ്ഞകാലം മലയാളരാജ്യം ചിത്രവാരിക ,, ഒക്ടോബർ 23
വ്രണിതഹൃദയം മാതൃഭൂമി ആഴ്ചപതിപ്പ് ,, നവംബർ 6
ധന്യ‌ യായ് ,, ,, ഡിസംബർ 25
ആദ്യ സാഹിത്യം മലയാളരാജ്യം ചിത്രവാരിക 1934 ജനുവരി 8
കിരണാശ്ലേഷം ,, ,, ജനുവരി 22
എന്റെ പോക്ക് മാതൃഭൂമി ആഴ്ചപതിപ്പ് ,, ഫിബ്രവരി 5
തോഴിയോട് ,, ,, മാർച്ച് 12
വിസ്മൃതമാകണം ,, ,, ഏപ്രിൽ 9
ഭഗ്നഹൃദയമേ നീ ചിരിക്കൂ മലയാളരാജ്യം ചിത്രവാരിക ,, ഏപ്രിൽ 23
തകരാത്ത നീർപ്പോള മാതൃഭൂമി ആഴ്ചപതിപ്പ് ,, ഏപ്രിൽ 30
ക്ഷണനം മലയാളരാജ്യം ചിത്രവാരിക ,, മെയ് 7
സമാധാനം ,, ,, ജൂൺ 11
രാഗിണി മാതൃഭൂമി ആഴ്ചപതിപ്പ് ,, ജൂൺ 11
ആ രംഗം ,, ,, ആഗസ്റ്റ് 27
കളിത്തോണിയിൽ ,, ,, ഒക്ടോബർ 15
പുളകപ്പുതപ്പിൽ ,, ,, ഡിസംബർ 17
തകരൂ! തകരൂ! ,, ,, ഡിസംബർ 24
അവലോകനം ,, 1935 മാർച്ച് 11
ഞങ്ങൾ ,, ,, ഏപ്രിൽ 1
ഏകാന്തകാമുകൻ ,, ,, ജൂൺ 3
വസന്തം കഴിഞ്ഞു മാതൃഭൂമി ആഴ്ചപതിപ്പ് 1935 ആഗസ്റ്റ് 9
അപരാധി മലയാളരാജ്യം ചിത്രവാരിക ,, ഒക്ടോബർ 1
കരയല്ലേ മാതൃഭൂമി ആഴ്ചപതിപ്പ് ,, നവംബർ 11
കൃഷിപ്പാട്ട് മാതൃഭൂമി ആഴ്ചപതിപ്പ് 1936 ,, ,,