താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അതു പരിപൂർണതയിൽ ലയിച്ചു.
"എങ്ങനെ?"
എങ്ങനെയെന്നോ?
ആ ഹൃദയപരിമളമല്ലാതെ,
മറ്റെന്താണ്?
മന്ദപവനനിൽ അലിഞ്ഞുചേർന്ന്
പരിസരങ്ങളെ പരിരംഭണംചെയ്യുന്നത്?...(1110 മിഥുനത്തിൽ 'ശ്രീമതി' എന്ന പ്രതിവാരപത്രത്തിൽ പ്രസിദ്ധപ്പെടുത്തിയത്)