താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇനിയുമുണ്ടൊരു ജന്മമെനിക്കെങ്കി-
ലിതൾ വിടരാത്ത പുഷ്പമായ്ത്തീരണം;
വിജനഭൂവിങ്കലെങ്ങാനതിൻജന്മം
വിഫലമാക്കീട്ടു വിസ്മൃതമാകണം!