ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
<poem>
മർത്ത്യൻ സമുദായജീവയാണെങ്കിലോ
മറ്റഭിപ്രായങ്ങളാദരിച്ചീടണം
കാരുണ്യമറ്റ പരിതഃസ്ഥിതികൾതൻ
ക്രൂരദംഷ്ട്രയ്ക്കും വിധേയനായീടണം;
ആഴമേറീടുന്നൊരാഴി കടക്കിലും
ആഴക്കു വെള്ളത്തിൽ മുങ്ങി മരിക്കണം!
❍
<poem>
<poem>
മർത്ത്യൻ സമുദായജീവയാണെങ്കിലോ
മറ്റഭിപ്രായങ്ങളാദരിച്ചീടണം
കാരുണ്യമറ്റ പരിതഃസ്ഥിതികൾതൻ
ക്രൂരദംഷ്ട്രയ്ക്കും വിധേയനായീടണം;
ആഴമേറീടുന്നൊരാഴി കടക്കിലും
ആഴക്കു വെള്ളത്തിൽ മുങ്ങി മരിക്കണം!
<poem>