താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പതിവായൂറുമീ മുരളിയിൽ
പകരേണം തവ പരിപൂതരാഗം,
തകരേണമതു തരിയായി!
അതുമുതലെനിക്കിരവുമുച്ചയു-
മതുലാഭയാളും പുലർകാലം!...